*ഇ -ഹെൽത്ത് കാർഡ് ഉദ്ഘാടനം*

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പള്ളിക്കൽ സി എച്ച് സി യിൽ യൂണിറ്റ് ഹെൽത്ത് കാർഡ് (ഇ -ഹെൽത്ത് കാർഡ്)  ന്റെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബി പി മുരളി നിർവഹിച്ചു  എച്ച് എം സി മെമ്പർ ശ്രീ സജീവ് ഹാഷിമിന് ആദ്യ കാർഡ് വിതരണം ചെയ്തു
 ഹെൽത്ത് കാർഡ് ഉടമകൾക്ക് അവരുടെ ആരോഗ്യവിവരങ്ങൾ ഒറ്റ ക്ലിക്ക് ലൂടെ ലഭ്യമാകും പള്ളിക്കൽ സി എച്ച് സി കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം ഹസീന, വൈസ് പ്രസിഡന്റ് ശ്രീ മാധവൻകുട്ടി,ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ബേബി സുധ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ A നിഹാസ് D ദീപ മെഡിക്കൽ ഓഫീസർ ഡോക്ടർ ജയറാം ദാസ് എന്നിവർ പങ്കെടുത്തു