*വെഞ്ഞാറമൂട് KSRTC ഡിപ്പോയിലെ ഡ്രൈവർ ബഷീർ മരണപ്പെട്ടു.*

പുല്ലമ്പാറ വഴി പോകുന്ന ബസിന്റെ സ്ഥിരം ഡ്രൈവറായിരുന്നു. പോകുന്ന വഴികളിലെല്ലാം ഇദ്ദേഹത്തിന് വലിയ സൗഹൃദങ്ങളാണ് ഉണ്ടായിരുന്നത്. പുല്ലമ്പാറ 
തെള്ളിക്കച്ചാൽ വഴി കല്ലറ റൂട്ടിലെ സ്ഥിരം ഡ്രൈവറായിരുന്നു. . ഇന്നലെ പെട്ടന്നുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം .