കാശ്മീരില്‍ വിവിധയിടങ്ങളിൽ ഏറ്റുമുട്ടൽ,അഞ്ച് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സൈന്യം. പന്ത്രണ്ട് മണിക്കൂറിനിടെ അഞ്ച് ഭീകരരെ വധിച്ചു.രണ്ട് ഏറ്റുമുട്ടലുകളിലായാണ് ഭീകരരെ വധിച്ചത്. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ സയിദ് വാനിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

പുല്‍വാമയിലും ബുദ്ഗാമിലുമാണ് ഏറ്റുമുട്ടലുകള്‍ ഉണ്ടായത്. ഭീകരരില്‍ നിന്ന് ആയുധങ്ങള്‍