കിളിമാനൂർ പഴയകുന്നുമ്മല്‍ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാ ഗാന്ധിയുടെ 75 മത് രക്തസാക്ഷി വാര്‍ഷിക ദിനത്തോടനുബന്ധിച്ച് കിളിമാനൂര്‍ ജംഗ്‌ഷനില്‍ പുഷ്പാര്‍ച്ചനയും ദൃഢ പ്രതിജ്ഞയും നടന്നു.

ചടങ്ങ് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് M. K ഗംഗാധര തിലകന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അടയമൺ മുരളിധരൻ അധ്യക്ഷത വഹിച്ചു . DCC അംഗം K. നളിനൻ, പഞ്ചായത്തംഗം ശ്രീലത ടീച്ചർ, മണ്ഡലം ഭാരവാഹികളായ NCP സുനി, പ്രദീപ് എന്നിവർ പങ്കെടുത്തു.