വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിളിച്ചറിയിക്കാനുള്ള കെ എസ് ഇ ബിയുടെ എമർജൻസി ഫോൺ നമ്പരാണ് 94 96 01 01 01.
ഈ നമ്പർ നിങ്ങളുടെ ഫോൺ ബുക്കിൽ ഇല്ലെങ്കിൽ ഇപ്പോൾത്തന്നെ സേവ് ചെയ്യൂ…
തക്ക സമയത്തുള്ള നിങ്ങളുടെ ഒരു ഫോൺകോൾ ഒരു പക്ഷേ ഒരു ജീവൻ തന്നെ രക്ഷിച്ചേക്കും.