ആലംകോട് VHSS 90/91 SSLC ബാച്ചിന്റെ ക്ലാസ്സ്‌മേറ്റ്സ്90/91 രണ്ടാംവാർഷിക അഘോഷം ആലംകോട് ഹൈസ്കൂളിൽ നടന്നു

ആലംകോട് VHSS 1990-1991 SSLC ബാച്ചിന്റെ വാട്സാപ്പ് കൂട്ടായ്മയായ *ക്ലാസ്സ്‌മേറ്റ്സ്90/91* ഗ്രൂപ്പിന്റെ  രണ്ടാം വാർഷിക അഘോഷം 15/10/2021 വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക്  
ഗ്രൂപ്പ്  അഡ്മിൻസിന്റെ  നേതൃത്വത്തിൽ വാർഡ് മെമ്പർ ശ്രീ  MK. ജ്യോതി  ഉൽഘാടനം ചെയ്തു,  അതോടൊപ്പം  ഇക്കഴിഞ്ഞ പത്താം ക്ലാസ്,  പ്ലസ് ടു പരീക്ഷകളിൽ  ഉന്നത മാർക്ക് നേടി വിജയിച്ച ഗ്രൂപ്പ് മെമ്പേഴ്സിന്റെ കുട്ടികൾക്ക് മൊമെന്റോ വിതരണവും നടത്തി. ഒട്ടേറെ    മെമ്പർമാരും കുടുംബസമേതം പങ്കെടുത്തു.