ഡോ: S N സുബ്ബറാവു വിടവാങ്ങി

ഇന്ത്യയുടെ ഐക്യവും മതേതരത്വവും അഖണ്ഡതയും നാനാത്വത്തിൽ ഏകത്വവും ഊട്ടി ഉറപ്പിക്കുന്നതിന് ഒബത് പതിറ്റാണ്ട് ഇന്ത്യയുടെ ഗ്രാമ-ഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ച് ജീവിച്ചിരിക്കുന്ന ഗാന്ധിജിയുടെ ആത്മാവ് എന്നറിയപ്പെട്ട ഡോ: എസ്.എൻ സുബ്ബറാവു വിടവാങ്ങി.

ലക്ഷക്കണക്കിന് ഇന്ത്യൻ യുവതീ യുവാക്കൾക്ക് ദേശീയോദ്ഗ്രഥനത്തോടപ്പം മാർഗദർശനവും നൽകി.