കാത്തലിക് സിറിയൻ ബാങ്ക് സമരത്തിന് ഐക്യദാർഢ്യം പ്രഖാപിച്ച് ആറ്റിങ്ങൽ ബ്രാഞ്ചിന് മുമ്പിൽ നടക്കുന്ന ധർണ്ണാ സമരം CITUനേതാവ് മുരളി ഉദ്ഘാടനം ചെയ്തു.

കാത്തലിക് സിറിയൻ ബാങ്ക് സമരത്തിന് ഐക്യദാർഢ്യം പ്രഖാപിച്ച് ആറ്റിങ്ങൽ ബ്രാഞ്ചിന് മുമ്പിൽ രണ്ട് ദിവസമായി നടന്ന ധർണ്ണാ സമരത്തിൽ ഇന്ന് CITUനേതാവ് മുരളി ഉദ്ഘാടനം ചെയ്തു.സഖാക്കൾ അഞ്ചുതെങ്ങ് സുരേന്ദ്രൻ , രാജശേഖരൻ, സജീവ്, AITUCനേതാക്കളായ മുഹമ്മദ് റാഫി, മണമ്പൂർ ഗോപൻ, ഷെറിൻ തുടങ്ങി സഖാക്കൾ നേതൃത്വം നൽകി.