തിരികെ ജോലിയില്‍ പ്രവേശിച്ചെങ്കിലും സ്ഥിരമായി ജോലിക്ക് ഹാജരായിരുന്നില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിലെത്തിയ ഇയാള്‍ മദ്യത്തോടൊപ്പം ഫ്യൂരിഡാന്‍ കലര്‍ത്തി കുടിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. മക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലാക്കിയെങ്കിലും മരിച്ചു. ഭാര്യ: ഷൈനി. മക്കള്‍: വിപഞ്ചിക, അഭിനവ്.
