*അപകട ദൃശ്യങ്ങൾ*☝🏽☝🏽☝🏽
*ഗോകുലം. മെഡിക്കൽ കോളേജിലെ എം ബി ബി എസ് വിദ്യാർത്ഥി ചന്തവിളയിൽ നടന്ന വാഹനാപകടത്തിൽ മരിച്ചു.*
ഒരാളുടെ നില ഗുരുതരം
വാഹനാപകടത്തിൽ ഗോകുലം. മെഡിക്കൽ കോളേജിലെ എം ബി ബി എസ് വിദ്യാർത്ഥി മരിച്ചു.
ഒരാളുടെ നില ഗുരുതരം.വെഞ്ഞാറ മൂട് ഗോകുലം മെഡിക്കൽ കോളേജ് 2018 ബാച്ച് വിദ്യാർത്ഥി നിതിൻ ഹരി കോതമംഗലം ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബൈക്കിൽ ഒപ്പമുണ്ടായിരുന്ന .
വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും
നാലാം വർഷ വിദ്യാർഥികളാണ്.
പുലർച്ചെ ബൈക്കിൽ കഴക്കൂട്ടത്തേക്ക് പോകവെ ചന്തവിള കിൻഫ്ര പാർക്കിന് ' സമീപംവെച്ച് എതിരെ വന്ന ഇന്നോവ കാർ ഇവരെ ഇടിക്കുകയായിരുന്നു.
