യാത്രക്കാർ സൂക്ഷിക്കുക.... അഞ്ചൽ - പുനലൂർ റോഡിൽ അടുക്കളമൂലയിലും വെള്ളം കയറിയേക്കും. തെന്മല ഡാം തുറന്നതോടെ കല്ലടയാറ്റിൻ വെള്ളം നിറഞ്ഞതാണ് തോടുകളിൽ വെള്ളം കയറാൻ കാരണം. ദേശീയപാത നിർമ്മാണത്തോട് അനുബന്ധിച്ച് വൈള്ളം കയറുന്ന അടുക്കള മൂല, പിറക്കൽ ഭാഗങ്ങൾ മണ്ണിട്ട് ഉയർത്തിയിരുന്നു.