നാവായിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂൾ എച്ച്.എസ്.ടി ( മലയാളം), യു.പി.എസ്. ടി, എഫ്.ടി.എം എന്നീ തസ്തികകളിൽ നിലവിലുള്ള താൽക്കാലിക ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന തിൽ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 29 ഒക്ടോബർ 2021,വെള്ളിയാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
