യാത്രക്കാരെ കേന്ദ്രീകരിച്ചുള്ള സിറ്റി സർവീസിലേക്ക് കെ.എസ്.ആർ.ടി.സി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.....

സാർവ്വത്രികവും എല്ലാവർക്കും സൗകര്യ പ്രദവുമായതുമായ ഗതാഗത സംവിധാനം ...

ക്യാഷ്‌ലെസ് ടിക്കറ്റിംഗ് സംവിധാനം ...

വിശ്വാസ്യതയും സമയക്ലിപ്തതയുമുള്ള സർവ്വീസുകൾ ....

സർവ്വീസ് കൂടുതൽ റൂട്ടുകളിലേക്ക്.....

കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക.....

#thiruvananthapuram #city_circular #cashless_ticketing #giz