കനത്ത മഴ വാമനപുരം നദി കരകവിഞ്ഞൊഴുകി

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വിവിധ പുഴകൾ കരകവിഞ്ഞൊഴുകി. വാമനപുരം നദി കരകവിഞ്ഞൊഴുകി തുടർന്ന് പൂവൻപാറ, കൊല്ലമ്പുഴ ഭാഗത്ത് നിരവധി കൃഷിയിടങ്ങളിലും റോഡിലും വീടുകളിലും വെള്ളം കയറി. കനത്ത നാശനഷ്ടങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.