മറ്റെന്നാൾ മുതൽ വെള്ളിവരെ കൈറ്റ് വിക്ടേഴ്‌സിൽ ഡിജിറ്റൽ ക്ലാസുകൾ ഉണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മൂന്ന് ദിവസങ്ങളിലും ശനി മുതൽ തിങ്കൾ വരെയുള്ള ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ശനിയാഴ്ചക്ക് ശേഷമുള്ള ടൈംടേബിൾ പിന്നീട് അറിയിക്കും.