കേരള യൂണിവേഴ്സിറ്റി എം.എ ഇസ്ലാമിക് ഹിസ്റ്ററിയിൽ രണ്ടാം റാങ്ക് നേടിയ ഷഹനയെ കെപിസിസി നിർവാഹകസമിതി അംഗം ആനാട് ജയൻ ആദരിച്ചു.
ഭരതന്നൂർ നെല്ലിക്കുന്നിൽ ഷിഹാബിന്റെ മകളാണ്.