റെയിൽവെ വില്പനക്കെതിരെ Al TU C പ്രക്ഷോഭം ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ മാർച്ച്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലയും ഏറ്റവും വലിയ തൊഴിൽ ദാതാവും മായ റെയിൽവെ യെ സ്വകര്യ വത്കരിക്കാനും വിറ്റഴിക്കാനുളള   കേന്ദ്ര സർക്കാർ തീരുമാനത്തിനെതിര Al TU C നേതൃത്വത്തിൽ മാർച്ച് AITUC ജില്ലാ സെക്രട്ടറി സ: മീനാങ്കൽ കുമാർ ഉത്ഘടനം ച്ചെ യ്യ്തു AITUC മണ്ഡലം പ്രസിഡന്റെ ബിജു ജോസ് ഫ് അദ്ധ്യക്ഷത വഹിച്ചു. കേരാണി ബിജു സ്വഗതം പറഞ്ഞു. CPI ചിറയിൻകീഴ് മണ്ഡലം സെകട്ടറി റ്റൈറ്റസ്സ് Al TU C ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി മുഹമ്മദ് റാഫി. ഗോപാ കുമാർ കവിത സന്തേഷ് . അൻവർ ഷാ തുടങ്ങി സഖാക്കൾ നേതൃത്വം നൽകി