വൈദ്യുതി സംബന്ധമായ അപകടമോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിളിക്കൂ... 94 96 01 01 01

വൈദ്യുതി ലൈൻ പൊട്ടിവീണതായി ശ്രദ്ധയിൽപ്പെട്ടാൽ ഒരു കാരണവശാലും അതിനു സമീപത്തേക്ക് പോകരുത്. പൊട്ടിവീണ കമ്പിയിൽ വൈദ്യുതി പ്രവാഹം ഉണ്ടാവാം. കെ എസ് ഇ ബി ജീവനക്കാർ എത്തും വരെ മറ്റാരെയും അതിനടുത്തേക്ക് പോകാൻ അനുവദിക്കുകയും അരുത്.

വൈദ്യുതി സംബന്ധമായ അപകടമോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിളിക്കൂ...  94 96 01 01 01.

ഈ നമ്പർ മൊബൈലിൽ സേവ് ചെയ്യുക.
ഓർക്കുക, ഈ നമ്പർ എമർജൻസി ആവശ്യങ്ങൾക്ക് മാത്രം.