കടവിള
സുഗന്ത നിവാസിൽ (സത്ഗമയ )
സുരേന്ദേ നാഥൻ എൻ
(83) റിട്ട.ഹെഡ്മാസ്റ്റർ മരണപ്പെട്ടു ഭാര്യ സുഗന്തകുമാരി
മക്കൾ
ഷീബ എൻ എസ്
ഷിബു എൻ എസ്
ഷീജ എൻ എസ്
മരുമക്കൾ
കുസുമപ്രസാദ് കെ (കോർപ്പറേഷൻ ബാങ്ക് റിട്ട:)
വിനയ ദാസ്
പ്രേമചന്ദ്രൻ ബി
സഞ്ചയനം ഞായറാഴ്ച്ച 8.30ന്
