മുതിര്‍ന്ന അര്‍ബുദ രോഗവിദഗ്​ധന്‍ ഡോ.എം.കൃഷ്ണന്‍നായര്‍(81) അന്തരിച്ചു

 മുതിര്‍ന്ന അര്‍ബുദ രോഗവിദഗ്​ധന്‍ ഡോ.എം.കൃഷ്ണന്‍നായര്‍(81) അന്തരിച്ചു. തിരുവനന്തപുരം ആര്‍.സി.സി സ്ഥാപക ഡയറക്​ടറാണ്​.രാജ്യം പത്​മശ്രീ നല്‍കി ആദരിച്ചിരുന്നു.