ആറ്റിങ്ങൽ ആലംകോട് മത്സ്യമാർക്കറ്റിലെ AITUC യൂണിയനിൽ പ്രവർത്തിക്കുന്ന ചുമട്ടുതൊഴിലാളിയായ ഷാഫി മൻസിലിൽ അരിവാളൂർകോണം കുന്നുവാരം പരേതനായ ഉസ്മാന്റെ മകൻ സഖാവ് അബ്ദുൽകലാം(59 വയസ്സ്) മരണപ്പെട്ടു. ഭാര്യ : റഫീക്ക ബീവി . മക്കൾ: ഷാജി, ഷാഫി, ഷൈല. മരുമക്കൾ മുബീന, സുബി, നസീർ.മണനാക്ക് ജു:അ മസ്ജിദിൽ കബറടക്കി
ഷാജി മകൻ
Mob: 9846900220
