അഴൂരിൽ ന്യൂസ് പേപ്പർ ചലഞ്ച്ന് തുടക്കം കുറിച്ചു

കെ എസ് യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിനായി നിർമിച്ച നൽകുന്ന ഭവന നിർമ്മാണത്തിന്റെ ധനസമാഹരണർത്ഥം നടത്തിവരുന്ന ന്യൂസ് പേപ്പർ ചലഞ്ച് അഴൂർ മണ്ഡലം തല ഉദ്ഘാടനം തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ആന്റണി ഫിനു , യുത്ത് കോൺഗ്രസ്‌ അഴൂർ മണ്ഡലം പ്രസിഡന്റ്‌ രഞ്ജിത് പെരുങ്കുഴി , കെ എസ് യു നിയോജക മണ്ഡലം ഭാരവാഹികളായ മുരുക്കുംപുഴ വിഷ്ണു , ഭരത്കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.