കെപിസിസി നിർവ്വാഹക സമിതി അംഗവും വാമനപുരം യുഡിഫ് സ്ഥാനാർഥിയുമായിരുന്ന ആനാട് ജയന്റെ മാതാവ് ഗോമതി (86)അമ്മ അന്തരിച്ചു

 മക്കൾ ലതിക, കൃഷ്ണൻകുട്ടി നായർ, സുനിത.  
മരുമക്കൾ ശ്രീജ, മധുസൂദനൻ നായർ, സിന്ധു

സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് .