കാരേറ്റ് വാഹനാപകടം.

നിയന്ത്രണം വിട്ടകാർ ലോറി യിൽഇടിച്ചാണ് . കാരേറ്റ് ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ലോറി സമീപത്ത് ഉണ്ടായിരുന്ന രണ്ടു കാറുകളിൽ ഇടിക്കുകയും ഒരു കാർ അടുത്ത കടയിലേയ്ക്ക് ഇടിച്ചു കയരുകയും ചെയ്തു. കിളിമാനൂർ ഭാഗത്ത് നിന്നും വരികയായിരുന്ന ഇരുമ്പ് കമ്പി കയറ്റിയ ലോറി.

മൂന്ന് പേരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിയ്ക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ റോഡിൽ പതിച്ചു. കിളിമാനൂർ പോലീസും വെഞ്ഞാറമൂട് ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി