കൊറോണ ബാധിച്ച് ആലംകോട് സ്വദേശി മരണപ്പെട്ടു

ആലംകോട് മൂൺസ്റ്റാർ തടത്തിൽ അനി (47) ആണ് മരണപ്പെട്ടത്.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.വർക്കല ഗ്യാസ് ഏജൻസിയിലെ തൊഴിലാളിയായിരുന്നു അനി.