പെട്രോൾ, ഡീസൽ വിലയ്ക്കെതിരെ SFI ആറ്റിങ്ങൽ ഏര്യ കമ്മിറ്റി പ്രതിഷേധിച്ചു


ആറ്റിങ്ങൽ: വർദ്ധിച്ചു വരുന്ന പെട്രോൾ, ഡീസൽ വിലയ്ക്കെതിരെ SFI ആറ്റിങ്ങൽ ഏര്യ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഏര്യയിലെ വിവിധ പെട്രോൾ പമ്പുകൾക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.