തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്കുള്ള വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. വിശദാംശങ്ങള്‍ ചുവടെ.
ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ഷൈലജാ ബീഗം (എക്സ് ഒഫീഷ്യാ) (കിഴുവിലം)
കെ.ഷീല കുമാരി(വെഞ്ഞാറമൂട്)
കെ.വി ശ്രീകാന്ത്(കരകുളം)
സി.കെ വത്സലകുമാര്‍(കാഞ്ഞിരംകുളം)
സോഫി തോമസ്(പാലോട്)
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
സുനിത.എസ് (ആനാട്)
ഗീത നസീര്‍(ചെമ്മരുതി)
കെ. വേണുഗോപാലന്‍ നായര്‍(മുദാക്കല്‍)
ആര്‍. സുഭാഷ്(ചിറയിന്‍കീഴ്)
ശശിധരന്‍ നായര്‍(വെള്ളനാട്)
പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി
എ. മിനി(ആര്യനാട്)
ബിന്‍ഷ ബി ഷറഫ്(കല്ലറ)
വി. പ്രിയദര്‍ശിനി(മണമ്പൂര്)
എം. ജലീല്‍(മുരുക്കുംപുഴ)
വിനോദ് (ബാലരാമപുരം)
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി
വി.ആര്‍ സലൂജ(പാറശ്ശാല)
ഭഗത് റൂഫസ് (വെങ്ങാനൂര്‍)
ബേബി സുധ(നാവായിക്കുളം)
രാധിക വി(പൂവച്ചല്‍)
ആര്‍.കെ അന്‍സജിതാ റസല്‍(വെള്ളറട)
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
സൂര്യ എസ് പ്രേം(മര്യാപുരം)
രാധാകൃഷ്ണന്‍ നായര്‍ ബി(പള്ളിച്ചല്‍)
ഉനൈസ അന്‍സാരി(കണിയാപുരം)
വി.എസ് ബിനു(കുന്നത്തുകാല്‍)