മുതിർന്ന പൗരൻമാർക്കായുള്ള ഹെൽപ്പ് ലൈൻ; വിവിധ തസ്തികകളിൽ കരാർ നിയമനം



മുതിർന്ന പൗരൻമാർക്കു വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന നാഷണൽ ഹെൽപ്പ് ലൈൻ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഓൺലൈനായി15/ 01/2021  ന് വൈകിട്ട് അഞ്ചു വരെ  അപേക്ഷിക്കാം

 പ്രോഗ്രാം / പ്രൊജക്റ്റ് മാനേജർ
ഫീൽഡ് റെസ്പോൺസ് ലീഡർ
 ഫീൽഡ് റെസ്പോൺസ് ഓഫീസർ - ജില്ലാ തലം
 ടീം ലീഡർ - കണക്ട് സെൻറർ
 കാൾ ഓഫീസർ
 ക്വാളിറ്റി ലീഡർ
ഐ.ടി ലീഡർ
ഓഫിസർ - അഡ്‌മിൻ ഫിനാൻസ്

തസ്തികകളുടെ വിശദവിവരവും ഓൺലൈൻ അപേക്ഷ ലിങ്കും 

https://legacy.megaexams.com/cmd/dsj.html