ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പേസ് ന്യൂറോ സയന്റിസ്റ്റ് എന്ന നേട്ടവുമായി കൊല്ലം സ്വദേശിനി ഡോ. ശ്രുതി.
81ാം വയസില്‍ എ പ്ളസോടെ എംഎ പാസായി; കൊല്ലത്തെ രമണിക്കുട്ടിയുടെ അടുത്ത ലക്ഷ്യം നെറ്റ് വിജയം.
കൊല്ലത്ത് പഞ്ചായത്ത് ഓഫീസ് വളപ്പിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന് 1000 രൂപ പിഴ.
കൊല്ലം ജില്ലയില്‍ ഓടി നടന്ന് മോഷണം; മൂന്നു മാസത്തിനിടെ 20 കേസുകള്‍; മൂന്നംഗ സംഘത്തെ പൊക്കി ഇരവിപുരം പോലീസ്: ബ്ലേഡുമായി പോലീസിനെ ആക്രമിക്കാനും ശ്രമം.
ഇടവ മരക്കടമുക്കിൽ ട്രെയിൻ തട്ടി വയോധികൻ മരണപ്പെട്ടു
വരും മണിക്കൂറിൽ തീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്
* സംസ്ഥാനത്ത് ടാർ റോഡിന് പകരം കോൺക്രീറ്റ് റോഡ്; ചെലവ് കൂടും അറ്റകുറ്റപ്പണി കുറയും, പഠനം നടത്തുമെന്ന്* *മന്ത്രി*
പള്ളിക്കലിൽ ആൾത്താമസമില്ലാത്ത വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
സ്കൂൾ വിനോദയാത്രയ്ക്ക് വീട്ടുകാർ അനുവാദം നൽകിയില്ല; പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു
സ്വർ‌ണവില ഉച്ചയ്ക്കും ഇടിഞ്ഞു; പവൻ 90,000 രൂപ റേഞ്ചിലെത്തി, ഇനിയും ഇടിയും? ഇങ്ങനെയൊരു വില ഒരു വർഷത്തിനിടെ   ആദ്യം
സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലർട്ട്
കൊല്ലത്തിന്റെ സ്വപ്നങ്ങൾ പൊലിഞ്ഞു.ടെസ്റ്റ് ഫലം നെഗറ്റീവ്, കൊല്ലം കടലിലെ എണ്ണ പര്യവേക്ഷണം അവസാനിപ്പിച്ചു; ഇപ്പോഴും ഒരു പ്രതീക്ഷ ബാക്കി.
*ട്യൂഷന് പോകാത്തതിന് അമ്മയുടെ ശകാരം; പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച പ്ലസ് ടു വിദ്യാർഥിനി മരിച്ചു*
വിസ പുതുക്കി പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെ വിധി കാത്തുവെച്ചത് മരണം; റാസൽഖൈമയിലെ ബസ് ദുരന്തത്തിൽ ജീവൻ നഷ്ടമായത് തലശ്ശേരി സ്വദേശിനിക്കും; 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ 11 ഇന്ത്യക്കാർ; മലയാളികൾ കൂടുതൽ ഉണ്ടോയെന്ന് ആശങ്ക
ഇന്നും കുറഞ്ഞു 2000ലേറെ രൂപ; തകര്‍ന്നടിഞ്ഞ് പൊന്ന്
വെഞ്ഞാറമൂട്ടിൽ പട്ടാപ്പകൽ പൊലീസുകാരന്‍റെ വീടിന്‍റെ മുൻവാതിൽ കുത്തിത്തുറന്ന് 12 പവൻ സ്വർണവും പണവും മോഷ്ടിച്ചു
​ കിളിമാനൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
വീണ്ടും റിയാദിലെ കൂറ്റൻ ടവർ ലക്ഷ്യമിട്ട് ഹൂത്തികൾ, രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരിക്ക്; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ആക്രമണം
1088.63 കോടി രൂപ അനുവദിച്ചു, ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും
റാസൽഖൈമയിൽ ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളിയും; മരണസംഖ്യ 13 ആയി