ആലംകോട് കൊച്ചുവിള തെഞ്ചേരി കോണത്ത് വിളയിൽ വീട്ടിൽ ശ്രീകുമാറിൻ്റെ  (വിളയിലമ്മ ഓട്ടോ )ഭാര്യ അജിതമരണപ്പെട്ടു
ഡിറ്റ് വ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി തണുത്ത അന്തരീക്ഷം തുടരുകയാണ്.
*ദിത്വ' ചുഴലിക്കാറ്റ് തീരത്തേക്ക്: ചെന്നൈ വിമാനത്താവളത്തിൽ 54 സർവീസുകൾ റദ്ദാക്കി, സ്കൂളുകൾക്ക് അവധി*
കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
*തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഡിസംബർ ഒന്നിന് ആറ്റിങ്ങലിൽ തിരി തെളിയും.*
മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ അതിക്രമം നേരിട്ട സംഭവം: നടപടിയെടുത്ത് പ്രിന്‍സിപ്പല്‍; സുരക്ഷ കൂട്ടാന്‍ നിര്‍ദേശം നല്‍കി
സുരക്ഷ മുഖ്യം! എയർബസ് മുന്നറിയിപ്പിൽ ഗ്രൗണ്ട് ചെയ്യാൻ ഇന്ത്യയിൽ 250 വിമാനങ്ങൾ, ഇൻഡിഗോ, എയർ ഇന്ത്യ സർവീസുകൾ താളം തെറ്റും
*തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായി*
 2025 നവംബർ മാസത്തെ റേഷൻ വിതരണം ഇന്ന് (29.11.2025 - ശനിയാഴ്ച) അസാനിക്കുന്നതാണ്
ഡിറ്റ്‌വ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ റെഡ് അലേർട്ട്, കേരളത്തിലും മഴ മുന്നറിയിപ്പ്
സ്വര്‍ണവില കുത്തനെ ഉയര്‍ന്നു; ഗ്രാമിന് 125 രൂപയുടെ വര്‍ധനവ്
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം; തീ അണക്കാനുള്ള ശ്രമം തുടരുന്നു, രോ​ഗികളില്ലെന്ന് അധികൃതർ
"പാസ്‌പോർട്ട് സേവ വാൻ ഡിസംബര്‍ രണ്ടുമുതൽ നാലുവരെ കിളിമാനൂരിൽ
ശ്രീലങ്കയില്‍ ഡിറ്റ്വാ ചുഴലിക്കാറ്റ്: മരണസംഖ്യ നൂറ് കടന്നു; തമിഴ്‌നാട്ടിലും ചുവപ്പു ജാഗ്രത
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നടന്നത് വന്‍ ക്രമക്കേട്: പ്രധാന തെളിവുകള്‍ പങ്കുവെച്ച് ധ്രുവ് റാഠി
തദ്ദേശ തിരഞ്ഞെടുപ്പ് ; സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
പോക്കുവരവ് ചെയ്ത വസ്തുവിന്‍റെ കരമൊടുക്കുന്നതിനായി കൈക്കൂലി; പണം വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് പിടിയിൽ
കെഎസ്ആർടിസിയുടെ പുതിയ അന്തർസംസ്ഥാന സർവീസുകൾ ആരംഭിച്ചു, പമ്പ-കോയമ്പത്തൂർ തുടങ്ങി, പമ്പ-തെങ്കാശി സർവീസ് നാളെ
പാലത്തിനരികെ നടക്കുന്നതിനിടെ അബദ്ധത്തിൽ ആമയിഴഞ്ചാൻ തോട്ടിലേക്ക് വീണു, വയോധികന് രക്ഷകരായി ഫയർഫോഴ്സ്
‘പമ്പയിൽ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ല’; ശബരിമല പമ്പ മലിനീകരണത്തിൽ ഇടപ്പെട്ട് ഹൈക്കോടതി