2025 ഏപ്രിൽ മാസത്തെ റേഷൻ വിതരണം 03.05.2025 (ശനിയാഴ്ച) വരെ നീട്ടിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം, നിയന്ത്രണം നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെ
രാജ്യത്ത് ജാതി സെൻസസ് നടത്തും; തീരുമാനവുമായി കേന്ദ്രസർക്കാർ
*ഓട്ടോ ഡ്രൈവറുടെ കൊലപാതകം, ഭാര്യ അറസ്റ്റിൽ*
പോത്തന്‍കോട് സുധീഷ് വധം: 11 പ്രതികള്‍ക്കും ജീവപര്യന്തം