അംബേദ്കർ ജയന്തിദിനത്തിൽ അഴൂരിൽ കോൺഗ്രസ് അനുസ്മരണവും, ഭരണഘടനാ വന്ദനവും സംഘടിപ്പിച്ചു
വർക്കലയിൽ കഴിഞ്ഞദിവസം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാത യുവതിയുടെ മൃതദേഹം കല്ലമ്പലത്തിൽ നിന്നും കാണാതായ 38കാരിയുടെതെന്ന് പോലീസ് സ്ഥിരീകരിച്ചു.
വിഷുക്കണി കണ്ടും കൈനീട്ടം നല്‍കിയും വിഷു സദ്യ കഴിച്ചും ആഘോഷിച്ച് ഗൾഫ് നാടുകളിലെ മലയാളികൾ.
കിളിമാനൂര്‍ കരിക്കകത്ത് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ സംഘര്‍ഷം.പൊലീസുകാര്‍ക്കു നേരെ ആക്രമണമുണ്ടായി.,നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കള്ളക്കടൽ പ്രതിഭാസം : അഞ്ചുതെങ്ങ് തീരമേഖലകളിൽ തിരമാലകൾ ആഞ്ഞടിച്ചു.
സംസ്ഥാനത്ത് ഒരു ജില്ലയിൽ ഓറഞ്ച് അലർട്ട്; ജാഗ്രതാനിർദേശം; അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
ഷാര്‍ജയിലെ അല്‍ നഹ്ദ പ്രദേശത്തെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. ഞായറാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി.
*ഓർമകളുടെ ആഴങ്ങളിൽ ഇന്നും മായാതെ ടൈറ്റാനിക്; നിഗൂഢമായി തകർന്നിട്ട് 113 വർഷം
ചിതറ മൂന്നുമുക്ക് സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു
തലസ്ഥാനത്ത് പട്ടാപ്പകൽ ബൈക്ക് മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ.
സമൃദ്ധിയുടെ വിഷു ആഘോഷം പാണക്കാട്ട്
സ്വര്‍ണവിലയില്‍ ചെറിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു
‘പി വിജയനെതിരെ വ്യാജ മൊഴി നൽകി’; ADGP എം ആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ DGPയുടെ ശിപാർശ
ശബരിമല ഭക്തർക്ക് വിഷു കൈനീട്ടം; അയ്യപ്പൻറെ ചിത്രമുള്ള സ്വർണലോക്കറ്റ് പുറത്തിറക്കി
കഷ്ടതയുടെ കാലം മാറി സമൃദ്ധിയുടെ പുലരിയിക്കായുള്ള പ്രതീക്ഷ; മലയാളികൾ വിഷു ആഘോഷത്തിൽ.. എല്ലാ പ്രിയപ്പെട്ടവർക്കും മീഡിയ 16 ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു🌾
ആറ്റിങ്ങൽ ആലംകോട് അരിവാളൂർക്കോണത്ത് ക്ഷേത്രം തന്ത്രിരാജു നാരായണരു മരണപ്പെട്ടു
വർക്കല ഇടവ പ്രസ്സ് മുക്കിൽ തൊടിയിൽ വീട്ടിൽ പരേതനായ ചരുവിള സെയ്‌ദിന്റെ ഭാര്യ ജലീല (51) മരണപ്പെട്ടു
കഴക്കൂട്ടത്ത് അനിയനെ ജ്യേഷ്ഠന്‍ കുത്തി പരിക്കേല്‍പ്പിച്ചു.
പിങ്ക് സിറ്റിയിൽ RCBയുടെ പച്ചപ്പ്; ​IPLൽ RRനെതിരെ ഒമ്പത് വിക്കറ്റ് വിജയം
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.