പ്രഭാതവാർത്തകൾ 2023 | ഒക്ടോബർ 24 | ചൊവ്വ
‘ഷെൻ ഹുവ 29’; വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു
ഇന്ന് അതിശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത; മുന്നറിയിപ്പ്
കുണ്ടറ സ്വദേശി റൂബൻ പൗലോസ് (സച്ചു-17) നെ അജ്മാനിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് വിദ്യാരംഭം, അക്ഷര മുറ്റത്തേക്ക് ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ
ഇഞ്ചി മിഠായി വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാകാം
ഇന്ത്യന്‍ മണ്ണില്‍ പാകിസ്ഥാന് മരണമണി; ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍! എട്ട് വിക്കറ്റിന്റെ അട്ടിമറി ജയം
കണ്ണനല്ലൂരില്‍ മതിൽ ഇടിഞ്ഞു വീണ് യുവതി മരിച്ചു
തേജ് ചുഴലികാറ്റ് യമൻ തീരത്തോട് അടുക്കുന്നു; സുരക്ഷാ മുൻ കരുതലുമായി സർക്കാർ
കൊച്ചിയിൽ ഇരുപത്തിനാലുകാരൻ ഗുരുതരാവസ്ഥയിൽ; ഷവർമ കഴിച്ചിരുന്നു,ഭക്ഷ്യവിഷബാധയെന്ന് സംശയം
​ഗാസയിൽ കരയുദ്ധം ആരംഭിച്ചു; ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമെന്ന് ഇസ്രയേൽ
തലസ്ഥാനത്ത് രക്ഷയില്ല, പെരുമഴ! തമ്പാനൂരിൽ വമ്പൻ വെള്ളക്കെട്ട്; ‘റഡാർ’ പ്രകാരം പ്രത്യേക ജാഗ്രത മുന്നറിയിപ്പ്
കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് പൊതുജന വിശ്വാസ്യതയാർജ്ജിച്ച് വൻവിജയത്തിലേക്ക് ....
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു
നവരാത്രി ആഘോഷ നൃത്തത്തിനിടെ ഹൃദയാഘാതം; 24 മണിക്കൂറിനിടെ 10 പേര്‍ മരിച്ചു
കിളിമാനൂർ - കിളിമാനൂർ പാപ്പാല സ്വദേശിനിയായ 22 വയസ്സുകാരിയെ വീടിന്റെ മുറിയിലെ ജനലിൽ കെട്ടിതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
വഴിയരികിൽ ഉറങ്ങുന്ന സ്ത്രീകളെയും വായോധികരേയും പീഡിപ്പിച്ചു വന്ന ഓയൂര്‍ സ്വദേശി റഷീദ് പിടിയിൽ
മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് പത്ത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
വസ്ത്രങ്ങളും മറ്റും തനിയെ കത്തുന്നു; ഭീതിയിലായി കുടുംബം, ബന്ധു വീട്ടിലേക്ക് മാറി
താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; യാത്രക്കാർ ഭക്ഷണവും വെള്ളവും കരുതണമെന്ന് മുന്നറിയിപ്പ്