പ്രഭാത വാർത്തകൾ 2023 | ഒക്ടോബർ 18 | ബുധൻ |
ഇസ്രായേല്‍ ഹമാസ് യുദ്ധം; ഗാസ സിറ്റിയിലെ ആശുപത്രിയ്ക്കു നേരെ വ്യോമാക്രമണം, അഞ്ഞൂറോളം മരണം
മഹേഷ് പി എൻ പുതിയ ശബരിമല മേല്‍ശാന്തി; മാളികപ്പുറത്ത് പി ജി മുരളി
ലോകകപ്പില്‍ വീണ്ടും അട്ടിമറി, ദക്ഷിണാഫ്രിക്കയെ വീഴ്ത്തി നെതര്‍ലന്‍ഡ്‌സ്
ന‍ടൻ കുണ്ടറ ജോണി അന്തരിച്ചു
തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ; ക്യാമ്പുള്ള സ്‌കൂളുകള്‍ക്ക് നാളെ അവധി
കൂട്ടിയിട്ടിരുന്ന കാർഡ് ബോർഡിന് ആദ്യം തീപിടിച്ചു, ശേഷം തിരുവനന്തപുരത്ത് കാർ ഷോറും കത്തി! ലക്ഷങ്ങളുടെ നഷ്ടം
കാട്ടാക്കട മണ്ഡലത്തിൽ ഇനി പച്ചക്കറിക്കാലം'നട്ടുനനച്ച്,പച്ചക്കറിയ്‌ക്കൊപ്പം കാട്ടാക്കട' പദ്ധതിക്ക് തുടക്കമായി
റബ്ബർ മോഷണം പ്രതി അറസ്റ്റിൽ
നിയമലംഘനനം നടത്തുന്ന ബസ്സുകൾക്ക് ഇനി മോട്ടോർ വാഹന വകുപ്പിന്റെ കടുത്ത നടപടി
ശിവകാശിയിലെ രണ്ട് പടക്ക നിർമാണശാലകളിൽ സ്ഫോടനം; 11 മരണം
തൊടല്ലേ തട്ടിപ്പാണ്
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീ ഉയർന്നു
കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പുറപ്പെടാൻ വൈകും
മമ്മൂട്ടിയോ മോഹന്‍ലാലോ ജനപ്രീതിയില്‍ ഒന്നാമന്‍, പട്ടികയില്‍ പൃഥ്വീരാജിന് ഇടമില്ല
സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തിയ സംഭവം: എസ്ഐക്ക് സസ്പെൻഷൻ
തിരുവനന്തപുരത്ത് സ്കൂട്ടർ യാത്രികയെ കടന്നുപിടിച്ച് യുവാക്കൾ, അതിക്രമം ബൈക്കിൽ പിന്തുടർന്ന്; ഇരുവരും അറസ്റ്റിൽ
സ്വര്‍ണവില രണ്ടാംദിനവും ഇടിഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം
നവകേരള സദസ്: അരുവിക്കരയിൽ ഡിസംബര്‍ 22ന്, വിപുലമായ സംഘാടക സമിതിയായി
ജില്ലാ കേരളോത്സവം നവംബർ 11മുതല്‍ അഴൂരിൽ: സംഘാടക സമിതി രൂപീകരിച്ചു