വന്ദേഭാരതിന്റ ടോയ്‌ലെറ്റില്‍ കയറി പുകവലിച്ചാല്‍ ഇനി എട്ടിന്റെ പണി കിട്ടും
നിയമനത്തട്ടിപ്പ് കേസ്: അഖില്‍ സജീവ് പിടിയിൽ; പൊലീസ് പിടികൂടിയത് തേനിയില്‍ നിന്ന്
ബോംബ് എറിഞ്ഞ് പിന്നാലെ ഇരുമ്പ് വടിക്ക് ആക്രമണം, വാടകക്കാരനേയും ഉടമയേയും അക്രമിച്ച 25കാരന്‍ പിടിയിൽ
നിലയ്ക്കാമുക്ക് പള്ളിമുക്ക് റേഷൻ കട വ്യാപാരി പരേതനായ ശ്രീ. ഇബ്രാഹിം അവർകളുടെ ഭാര്യ ഖദീജാ ബീവി നിര്യാതയായി.
പ്രഭാത വാർത്തകൾ 2023 | ഒക്ടോബർ 6 | വെള്ളി.
വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു
കാമുകന് കഷായത്തിൽ വിഷം നൽകി കൊലപെടുത്തി; വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും
സിക്കിം മിന്നൽ പ്രളയം; മരണം 18 ആയി; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു
അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലം​ഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ; ഭർത്താവ് കൊലപ്പെടുത്തിയതെന്ന് സംശയം
ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് -2023ന് അപേക്ഷിക്കാം
ഇന്ന് വൈകിട്ട്  അന്തരിച്ച സ: ആനത്തലവട്ടം ആനന്ദന്റെ ഭൗതിക ശരീരം നാളെ (6.10.2023 ) വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കച്ചേരി ജംഗ്ഷനിൽ പൊതുദർശനത്തിന് വയ്ക്കും
സംവിധായകൻ രാജസേനന്റെ അമ്മ ഡി. രാധാമണി അമ്മ അന്തരിച്ചു
തട്ടത്തുമല - പറണ്ടക്കുഴി ,പുത്തേറ്റ് കാട് കളീലിൽ വീട്ടിൽ എം ജി പ്രതാപന്റെ (CPI(M) തട്ടത്തുമല ബ്രാഞ്ച് അംഗം) ഭാര്യ രാജലക്ഷ്മി 49 നിര്യാതയായി
നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് എത്തിയത് 4,000 പേർ മാത്രം; ആശങ്കയിൽ ലോകകപ്പ്
തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് നാളെ അവധി
‘തൊഴിലാളികളുടെ നേതാവ്’ തൊഴിലാളികളെ ചേർത്തുപിടിച്ച ആനത്തലവട്ടം ആനന്ദൻ, എന്നും അവർക്കൊപ്പമായിരുന്നു.  ആറ്റിങ്ങലിന് ഇത് തീരാനഷ്ടം.
ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു
പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
”കരുതലിന്റെ കൈ”…വെള്ളക്കെട്ടിൽ മുങ്ങിയ 6 വയസുകാരന് പുതുജീവിതം നൽകി 11കാരൻ
സുഹൃത്തുക്കളുമായി ചേര്‍ന്ന മദ്യപാന മത്സരം; 10 മിനിറ്റ് കൊണ്ട് ഒരു ലിറ്റര്‍ അകത്താക്കിയ യുവാവിന് ദാരുണാന്ത്യം