തിരുവനന്തപുരത്ത് റോഡരികില്‍ വച്ച് ഭര്‍ത്താവുമായി വഴക്കിട്ട് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു
നെയ്‌മറും സൗദിയിലേക്ക്; അൽ ഹിലാൽ ക്ലബുമായി കരാറിലെത്തി
കുട്ടിക്കാനത്തിന് സമീപം കാറിന് മുകളിലേക്ക് പാറ വീണ് അപകടം; ഒരാൾ മരിച്ചു
കണ്ണൂരിൽ പൊലീസുകാരെ പൂട്ടിയിട്ട് അക്രമിച്ചു; മൂന്ന് പേര്‍ കസ്റ്റഡിയില്‍
ബ്രന്‍ഡന്‍ കിംഗ് - നിക്കോളാസ് പുരാന്‍ സഖ്യം അടിച്ചിട്ടു! വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ടി20 പരമ്പര നഷ്ടം
കഴക്കൂട്ടം കഠിനംകുളത്ത് ബന്ധുവിന്റെ കുത്തേറ്റ് . മത്സ്യത്തൊഴിലാളി മരിച്ചു.
പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പാറമടയില്‍ വീണ വിദ്യാര്‍ഥി മുങ്ങി മരിച്ചു
അവസാന ടി-20യിൽ ഇന്ത്യ ബാറ്റ് ചെയ്യും; വിൻഡീസ് നിരയിൽ ഒരു മാറ്റം
തിരുവനന്തപുരം ജില്ലയിൽ ജലവിതരണം മുടങ്ങും
ചതുപ്പിൽ കണ്ടെത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കം; കൊല്ലപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാൻ ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിക്കണം
ഓണക്കാലത്തെ വഴി വാണിഭ മാഫിയയെ പിടിച്ചു കെട്ടുവാൻ നടപടി വേണം; വ്യാപാരി വ്യവസായി ഏകോപന സമിതി
ആർമി പബ്ലിക് സ്‌കൂളുകളിൽ അധ്യാപകരാകാൻ അവസരം
നെയ്യാറ്റിൻകരയിൽ കോൺഗ്രസ് പ്രവർത്തകൻ വെട്ടേറ്റ് കൊല്ലപ്പെട്ടു
ചെമ്പഴന്തിയില്‍ ജന്മനക്ഷത്രഗുരുപൂജബുക്കിംഗ് തുടരുന്നു.
അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടർ ബസുമായി കൂട്ടിയിടിച്ചു; എട്ട് വയസുകാരന് ദാരുണാന്ത്യം
കൊല്ലത്ത് ഓവര്‍ടേക്കിനെ ചൊല്ലി തര്‍ക്കം, പിന്നാലെ തമ്മിലടി; ആറ് പേര്‍ അറസ്റ്റില്‍
ദിവസവും 4000 ചുവടുകൾ നടക്കൂ, അകാലമരണ സാധ്യത കുറയുമെന്ന് പഠനം
കിളിമാനൂർ, മലക്കൽ, കല്ലയിൽ, കൃഷ്ണ ഭവനിൽ കെ പുഷ്ക്കരൻ (84) ഇന്ന് ഉച്ചക്ക് 2.00 മണിയോടെ സ്വവസതിയിൽ നിര്യാതനായി.
‘നഴ്സിനെതിരെ പരാതിയില്ല’; മരുന്നു മാറി കുത്തിവെച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ
മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കി; ആം ആദ്മി സംസ്ഥാന പ്രസിഡന്റിനെതിരെ പൊലീസ് കേസ്