കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
റേഷന്‍ കൈപ്പറ്റാത്ത മുന്‍ഗണനാ കാര്‍ഡുകാരെ കണ്ടെത്തുമെന്ന് മന്ത്രി; വീടുകളില്‍ പരിശോധന നടത്തും
സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി
കല്ലമ്പലം മാവിന്മൂടിന് സമീപം കുളത്തിൽ കഴിഞ്ഞദിവസം യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു.
ആറ്റിങ്ങൽ ആലംകോട്  മൂൻസ്റ്റാർ ലൈനിൽ അശ്വതി മഠത്തിൽ ശ്രീ കൃഷ്ണര് വാസുദേവർ പോറ്റി (77) നിര്യാതനായി
സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി ത്രിവർണ്ണ നിറമുള്ളതാക്കണം; ആഹ്വാനവുമായി പ്രധാനമന്ത്രി
ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ KSRTCക്ക് അവകാശമില്ല; ഹൈക്കോടതി
ആറ്റിങ്ങൽ എംജി റോഡിൽ കൃഷി ഭവന് സമീപം കുഴിവിള വീട്ടിൽ ശശിധരൻ പിള്ള (75) നിര്യാതനായി
പ്രഭാതവാർത്തകൾ  2023 | ഓഗസ്റ്റ് 13 | ഞായർ | 1198 | കർക്കടകം 28 | തിരുവാതിര
ഫ്ലോറിഡയിൽ ഇന്ത്യൻ വെടിക്കെട്ട്; നാലാം ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് ജയം
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; ഇന്ത്യയ്ക്ക് നാലാം കിരീടം
ആലംകോട് അബ്രോ ടവറിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് MP നിർവഹിച്ചു.
വാനം തെളിഞ്ഞാൽ ആകാശത്തൊരു പൂരം കാണാം; ഇന്നും നാളെയും ഉൽക്കമഴ.
ഗുരുദേവജയന്തി: ശിവഗിരിയും വര്‍ക്കലയും തയ്യാറെടുക്കുന്നു.
ലൈക്ക് കൂടുതല്‍ കിട്ടാന്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍; അഞ്ചു യുവാക്കള്‍ അറസ്റ്റില്‍
ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്യുന്നതിനിടെ ആറ്റില്‍ വീണ് കാണാതായ ആളിന് വേണ്ടി തിരച്ചില്‍
വാഹനാപകട മരണം; നിര്‍ത്താതെ പോയാല്‍ ഇനി പത്തുവര്‍ഷം തടവ്
ആറ്റിങ്ങൽ ലയൺസ് ക്ലബ്ബും അറേബ്യൻ ഫാഷൻ ജ്വല്ലറിയും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ(13/ 8/ 2023)ആലംകോട് ഗവൺമെന്റ് എൽ പി എസിൽ
ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്‌ച്ച മുതൽ തുടങ്ങും; വിതരണം ചെയ്യുന്നത് മെയ്‌, ജൂൺ മാസങ്ങളിലെ പെൻഷൻ തുക.
നെഹ്റു ട്രോഫിയിൽ ജലരാജാവായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ