*പ്രഭാത വാർത്തകൾ**2023 ജൂലൈ 29 ശനി*
വിദേശത്ത് ഗൂഢാലോചന, കേരളത്തിൽ നടപ്പിലാക്കി, മടവൂർ റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ വിധി ഇന്ന്
ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതി പിടിയിൽ; കുട്ടി കൂടെയില്ല
*കൊടുംകുറ്റവാളി ഫാൻ്റം പൈലി പിടിയിൽ*
കോഴിക്കറിക്ക് ഉപ്പില്ലാത്തതിനെച്ചൊല്ലി ഹോട്ടലിൽ സംഘർഷം; 3 പേർക്ക് കുത്തേറ്റു
രാത്രിയും പകലും പരിശോധന! മദ്യപിച്ച് വാഹനമോടിക്കുന്നവരെ ശ്രദ്ധിക്കുക, ഒറ്റയടിക്ക് പിടിയിലായത് 167 പേർ
കിളിമാനൂർ കടമ്പാട്ടുകോണം,കുന്നുവിള വീട്ടിൽ കെ. തുളസീധരൻ (49) നിര്യാതനായി.
കുപ്രസിദ്ധ ഗുണ്ടയും ലഹരി കടത്തു കേസിലെ പ്രധാനിയും കൂട്ടാളിയും അറസ്റ്റിൽ.
എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
ഉമ്മൻചാണ്ടിക്കെതിരായ പരാമർശം; തനിക്കെതിരെ കേസെടുക്കണമെന്ന് നടൻ വിനായകൻ
കെഎസ്ഇബി ജീവനക്കാരനെ സഹപ്രവർത്തകൻ കുത്തിക്കൊന്നു; സംഭവം തൃശ്ശൂരിൽ
മഴ കഴിഞ്ഞിട്ടില്ല! വരും മണിക്കൂറിൽ 4 ജില്ലകളിൽ സാധ്യത; മോശം കാലാവസ്ഥയും ശക്തമായ കാറ്റും, മത്സ്യബന്ധനം പാടില്ല
മടവൂർ പനപ്പാംകുന്ന് ഗവ എൽ.പി.എസിൽ സ്മാർട്ട് ക്ലാസ് മുറിയും പ്രവേശന കവാടവും.ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സെപ്റ്റംബർ 5 വരെ മുതലപ്പൊഴി അടക്കാനുള്ള നീക്കം ഉപേക്ഷിക്കണം; മത്സൃതൊഴിലാളി സംയുക്ത സമതി.
കിളിമാനൂർ വാലഞ്ചേരി പടിഞ്ഞാറ്റിൻകര  പരേതനായ നാരായണപിള്ളയുടെ സഹധർമ്മിണി രത്നമ്മ (81) നിര്യാതയായി.
വന്ദേ ഭാരത് എക്സ്പ്രസിൽ വിതരണം ചെയ്യുന്ന ചപ്പാത്തിയിൽ ‘വണ്ട്’; ഇനി ആ വർത്തിക്കില്ലെന്ന് ഐ.ആർ.സി.ടി.സി
*നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം*
വീണ്ടും ട്വിസ്റ്റ്; നൗഷാദിനെ കണ്ടെത്തി, കൊന്നുവെന്ന ഭാര്യയുടെ മൊഴികളും കളവ്
കേരളത്തിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം.
വിന്‍ഡീസിനെതിരെയുള്ള ഒന്നാം ഏകദിനത്തില്‍ ടീം ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം.