ചൂരൽ വടി കൊണ്ട് മൂന്നാം ക്ലാസുകാരിയെ അടിച്ചു; അധ്യാപകനെ സസ്പെൻഡ് ചെയ്തു, നടപടി മന്ത്രിയുടെ നിർദ്ദേശപ്രകാരം
വീണ്ടും കാര്യവട്ടത്ത് ക്രിക്കറ്റ്; നവംബറിൽ ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20
എന്‍ട്രന്‍സ് പരിശീലന സഹായത്തിന് അപേക്ഷിക്കാം
മഴക്കാലം: വിഷപ്പാമ്പുകളെ സൂക്ഷിക്കണം
ചെമ്പഴന്തി വയല്‍വാരം വീട്ടില്‍ ഭക്തര്‍ക്ക് ജന്‍മനക്ഷത്ര ഗുരുപൂജ നടത്താം
കമല്‍ഹാസന്‍ ഡിഎംകെ സഖ്യത്തിലേക്ക്?; കോയമ്പത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും
'ഗതികേട് കൊണ്ടാണ് പൊരുത്തപ്പെട്ട് തരിക'; പെട്രോള്‍ ഊറ്റിയതിന് ശേഷം കുറിപ്പും പത്ത് രൂപയും...
ഗുരുധര്‍മ്മപ്രചരണം ഗ്രാമാന്തരങ്ങളില്‍ ശക്തമാക്കും - സച്ചിദാനന്ദ സ്വാമി
ലഹരി വില്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് കേരള പോലീസിൻ്റെ ഡ്രോൺ പരിശോധന തുടങ്ങി.
ഒൻപത് വയസ് കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് പ്രതി അറസ്റ്റിൽ
വ്യാഴാഴ്ച (ജൂലൈ 27) വരെ വ്യാപക മഴയ്ക്ക് സാധ്യത
3 മണിക്കൂറിനിടെ 3 ജ്വല്ലറി അടക്കം 5 സ്ഥാപനങ്ങള്‍, മുഖം മറച്ച് കമ്പിപ്പാരയുമായി വന്ന കള്ളനെ തേടി പൊലീസ്
കൊല്ലത്ത് മദ്യലഹരിയിൽ മാതാപിതാക്കൾ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും.
സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
സ്വർണപ്രേമികൾക്ക് സന്തോഷവാർത്ത; സ്വര്‍ണവില വീണ്ടും കുറഞ്ഞു
വിഷക്കായ കഴിച്ചു, ആദ്യം ആരെയും അറിയിച്ചില്ല; ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു
കഠിനംകുളത്തും തുമ്പയിലും വള്ളങ്ങൾ മറിഞ്ഞു, ഒരാളെ കാണാതായി; 11 പേർ നീന്തിക്കയറി
ലൈറ്റ് വച്ചുള്ള മീൻ പിടിത്തത്തെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കയ്യാംകളിയില്‍. വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനത്തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേർക്ക് പരിക്കേറ്റു.
തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3യുടെ നിർണായക ഭ്രമണപഥമുയർത്തൽ ഇന്ന്.