ഫിസിക്കൽ സയൻസ് ടീച്ചർ തസ്തികയിൽ ഒഴിവ്
ഇക്കുറി ഇതാദ്യമായി കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്, ഇന്ന് കാലവർഷം കനക്കും! 9 ജില്ലകളിൽ ജാഗ്രത
* പ്രഭാത വാർത്തകൾ*```2023 | ജൂൺ 27 | ചൊവ്വ | 1198 | മിഥുനം 12 | അത്തം```
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് : രണ്ടാം പ്രതി അബിൻ സി രാജ് പിടിയിൽ
എം ഡി എം എ യുമായി വക്കം സ്വദേശി ചിറയിൻകീഴ് പോലീസിന്റെ പിടിയിൽ.
മദനിക്ക് ദേഹാസ്വാസ്ഥ്യം: കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആറ്റിങ്ങൽ മാമം ഹിബയിൽ മുഹമ്മദ് ഷൂജ (62)അന്തരിച്ചു.
*ചലച്ചിത്ര നടൻ സി വി ദേവ് അന്തരിച്ചു.*
 വർക്കലയിൽ മാവിൽനിന്ന് വീണ് ഓട്ടോ ഡ്രൈവർ മരിച്ചു.
ആറ്റിങ്ങൽ ആലംകോടിനും നഗരൂരിനും ഇടയിൽ ഒരു എസ്എസ്എൽസി ബുക്ക് ഇന്ന് ഉച്ചയ്ക്ക് 26/6/2023 നഷ്ടപ്പെട്ടു.
തിരുവനന്തപുരം വള്ളക്കടവിൽ കുടുംബശ്രീ അംഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് കൂട്ടയടി. കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കമാണ് തമ്മിലടിക്ക് കാരണം.
ഇരുപത്തിയൊൻപതാമത് അമ്മ ജനറൽ ബോഡി മീറ്റിങ്ങ് കൊച്ചിയിൽ നടന്നു
അത്യന്തം അപകടകാരി, കാളകൂടവിഷം, വീഡിയോ സന്ദേശവുമായി കേരള പൊലീസ്; ഹൃദയാഘാതത്തിന് കാരണമാകും, രാസലഹരി ഉപേക്ഷിക്കാം
കഴക്കൂട്ടത്ത് യുവതി നേരിട്ടത് ക്രൂരപീഡനം, ഗുരുതര പരിക്ക്, പീഡന ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കും
വിചാരണത്തടവ് അനന്തമായി നീളുന്നത് നീതിനിഷേധം'; മദനി കേരളത്തിലേക്ക് പുറപ്പെട്ടു
നാവായിക്കുളം പാർക്കിന് സമീപം കടയിൽ വീട്ടിൽ കൃഷ്ണൻ കുട്ടി നായർ(74) മരണപ്പെട്ടു
സ്റ്റാലിന്‍ വാക്കുപാലിച്ചു; തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് മാസശമ്പളം നല്‍കിത്തുടങ്ങുക സെപ്തംബര്‍ 15 മുതല്‍
*പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കുള്ള മസ്റ്ററിങ്; ജൂലൈ 31 വരെ നീട്ടി*
മഴ കനക്കും, കേരളത്തിലെ ഒരു ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ അലർട്ട്
പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി