ലഹരിവിരുദ്ധ ദിനാചരണത്തിൽ സമൂഹ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ജില്ല കളക്ടർ
എത്ര ശ്രമിച്ചിട്ടും മധുരക്കൊതി തീരുന്നില്ലേ? ‍‍ഡോക്ടർ പറയുന്നത് കേൾക്കൂ
*സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിൽ; കോടതി കയറി പ്രധാനാധ്യപകര്‍*
സ്വർണവില മുകളിലേക്ക്... പവന് 43,480 രൂപ
ജലസംഭരണികളില്‍ ജലനിരപ്പ് താഴുന്നു: ആശങ്കയില്‍ വൈദ്യുതി ബോര്‍ഡ്
വിഷക്കൂണ്‍ കഴിച്ച് 7 പേര്‍ ആശുപത്രിയില്‍
ഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം
*പ്രഭാത വാർത്തകൾ*```2023 | ജൂൺ 26 | തിങ്കൾ |
ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി:  പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വന്ന് ദിവസങ്ങള്‍ക്ക് പിന്നാലെ അന്യസംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി പഴകിയ മത്സ്യങ്ങള്‍ എത്തുന്നു.
കൊലപാതക കേസിൽ ശിക്ഷ വിധിച്ച ശേഷം ഒളിവിൽ പോയ കുറ്റവാളി 27 വർഷങ്ങൾക്ക്‌ ശേഷം പിടിയിൽ.
ആലംകോട് വഞ്ചിയൂർ പുതിയതടം നീരാഞ്ജനത്തിൽ ശ്രീരഞ്ജൻ (65) മരണപ്പെട്ടു
വഴയില-പഴകുറ്റി നാലുവരിപാത പ്രാരംഭ നടപടികളിലേക്ക്;ആദ്യഘട്ടമായി 117 കോടി രൂപ ജൂൺ 26ന് കൈമാറും.
നടൻ പൃഥ്വിരാജിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്ക്; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നാളെ ശസ്ത്രക്രിയ
*പകർച്ചപ്പനി , സഹായത്തിന് ഡോക്ടർമാർ ഫോണിലെത്തും*
കരവാരം തോട്ടയ്ക്കാട് ഗുരു മന്ദിരത്തിന് സമീപം കാട്ടിൽ പുത്തൻ വീട്ടിൽ സുനിൽ(56)(ബോംബെ സുനി)  മരണപ്പെട്ടു.
*പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ജനറൽ നഴ്സിങ് പ്രവേശനം, 20% സീറ്റ് ആണ്‍കുട്ടികള്‍ക്ക് : ഇപ്പോള്‍ അപേക്ഷിക്കാം*
പെൺകുട്ടിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; വിവസ്ത്രയായി ഓടിരക്ഷപ്പെട്ടു, ആറ്റിങ്ങൽ സ്വദേശി പിടിയിൽ
*വന്ദേഭാരത്‌ ട്രെയിനിൻ്റെ ശുചിമുറിയില്‍ കയറി യുവാവ് ഇരുന്നത് മണിക്കൂറുകളോളം, വാതില്‍ തകർത്ത് പിടികൂടി ആർപിഎഫ്*
വർക്കല ജവഹർ പാർക്കിന് സമീപം ശ്രീ അയ്യപ്പ സദനത്തിൽ പരേതനായ പത്ര പ്രവർത്തകൻ കെ. എൻ. കെ. പിള്ളയുടെ ഭാര്യ കെ. ഗോമതി അമ്മ (89) മരണപ്പെട്ടു