മൂന്ന് ദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന്‌ സ്വര്‍ണവില; ഇന്നത്തെ വിലവിവരങ്ങള്‍ ഇങ്ങനെ
എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വാർഷികദിനത്തിൽ പ്രതിഷേധവുമായി യുഡിഎഫ്; സെക്രട്ടേറിയറ്റ് വളയുന്നു
വിവാദങ്ങള്‍ക്കിടെ രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; വൈകീട്ട് പ്രോഗ്രസ് കാർഡ് പുറത്തിറക്കും
പ്രഭാത വാർത്തകൾ*2023 | മെയ് 20 | ശനി |
അഞ്ചൽ അയിലറയിൽ യുവാവിൻ്റെ മരണം: കൂടുതൽ അന്വേഷണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം
സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം: നാളെ കൂടുതൽ ട്രെയിനുകൾ മുടങ്ങും
വെള്ളറടയിലെ സഹകരണ സംഘത്തിൽ ജോലിവാഗ്ദാനം; ഉദ്യോഗാര്‍ത്ഥികളെയും നിക്ഷേപകരെയും പറ്റിച്ച് മുങ്ങി, ഒടുവിൽ അറസ്റ്റ്
ചിക്കൻപോക്സ് വന്ന് പഠനവും റിവിഷനും ഒന്നും നടന്നില്ല, പക്ഷെ, ഈ ഇരട്ട സഹോദിരിമാർക്കാരു വിജയമന്ത്രം ഉണ്ടായിരുന്നു
കര്‍ണാടക സത്യപ്രതിജ്‍ഞ ഇന്ന്; ചടങ്ങിന് 1.5 ലക്ഷം പേര്‍; സിദ്ധരാമയ്യക്കും ഡികെയ്ക്കും ഒപ്പം അധികാരമേൽക്കുക 25 മന്ത്രിമാർ
സൈബർ കള്ളൻമാരുടെ ഏറ്റവും പുതിയ തട്ടിപ്പു പരിപാടി.
പഞ്ചാബിനെ മറികടന്നു! പക്ഷേ, ഇങ്ങനെയല്ല ജയിക്കേണ്ടിരുന്നത്; രാജസ്ഥാന്‍ പ്ലേ ഓഫ് സാധ്യതകള്‍ക്ക് കാത്തിരിക്കണം
എസ് എസ് എൽ സി യ്ക്ക് തോന്നയ്ക്കൽ ഗവ. ഹയർസെക്കന്ററി സ്കൂൾ 98% വിജയവൂം 104 ഫുൾ A+ഉം നേടി ഉജ്ജ്വലവിജയം കരസ്തമാക്കി.
സേ പരീക്ഷ ജൂണ്‍ ഏഴ് മുതല്‍; സര്‍ട്ടിഫിക്കറ്റ് ജൂണ്‍ ആദ്യവാരം ഡിജി ലോക്കറില്‍; പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലായ് 5 മുതല്‍
2000 രൂപ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ, ബാങ്കുകൾക്ക് നിർദ്ദേശം
ഫിറ്റ്‌നസ് സർട്ടിഫിക്കററ്റ് രൂപം മാറ്റിയ വാഹനങ്ങള്‍ക്ക് നല്‍കരുത്: ഹൈക്കോടതി,
പാരിപ്പള്ളി - വര്‍ക്കല ശിവഗിരി റോഡ് അടച്ചുപൂട്ടുന്നതിനെതിരെ എല്ലാവരും പ്രതിഷേധിക്കണമെന്ന് ശിവഗിരി മഠം
നെഞ്ചോ‌ട് ചേർത്ത് ഫുട്ബോളും ജഴ്സിയും; വിജയമാഘോഷിക്കാൻ കാത്തുനിൽക്കാതെ സാരം​ഗ് ‌യാത്രയായി
തോട്ടയ്ക്കാട്  വടക്കോട്ടുകാവിൽ വൃന്ദ വിലാസത്തിൽ  മഹേശ്വരൻ കുറുപ്പിന്റെ സഹധർമ്മിണി സരസ്വതി അമ്മ (68) മരണപ്പെട്ടു
എസ്എസ്എൽസി പരീക്ഷാ ഫലം കാത്തുനിൽക്കാതെ വിടവാങ്ങിയ സാരംഗിന് ഫലം വന്നപ്പോൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. നൊമ്പരമായി സാരംഗ്,
എസ്എസ് എൽസി; 99.70വിജയശതമാനം, 68604 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്