കിളിമാനൂർ പോങ്ങനാട്,ആലത്തൂകാവ് ഫ്രണ്ട്സ് റെസിഡന്റ്‌സ് അസോസിയേഷന്റെ ഓഫീസ് മന്ദിരവും കലേഷ് ബാബു സ്മാരക മിനി ഹാളും അഡ: അടൂർ പ്രകാശ് എംപി ഉത്ഘാടനം ചെയ്തു.
ട്രെയിൻ നീങ്ങിയപ്പോൾ കയറാൻ ശ്രമിച്ചു, പാളത്തിലേക്ക് വീഴുമായിരുന്ന സ്ത്രീക്ക് രക്ഷകനായി റെയിൽവേ പോർട്ടർ
മകനെ ജാമ്യത്തിലിറക്കാന്‍ വന്ന അമ്മയോട് മോശം പെരുമാറ്റം; എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
മകനെ ജാമ്യത്തിലെടുക്കാൻ പോലീസ് സ്റ്റേഷനിലെത്തിയ അമ്മയ്ക്കെതിരെ സർക്കിൾ ഇൻസ്പെക്ടറുടെ പരാക്രമം.
ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ പ്രതിയുടെ കൈത്തണ്ടയിൽ വിലങ്ങു കുടുങ്ങി; രക്ഷിക്കാൻ ഫയർഫോഴ്സ് വേണ്ടിവന്നു
ദുബൈയിലെ തീപിടുത്തത്തില്‍ മരിച്ച 16 പേരില്‍ 12 പേരെ തിരിച്ചറിഞ്ഞു; മലയാളി ദമ്പതികളടക്കം നാല് ഇന്ത്യക്കാര്‍
കുതിച്ചുയർന്ന് കോവിഡ്; തുടർച്ചയായി നാലാം ദിവസവും പതിനായിരത്തിന് മുകളിൽ രോ​ഗികൾ
സുഡാന്‍ സംഘര്‍ഷം; വെടിവയ്പ്പില്‍ മലയാളി കൊല്ലപ്പെട്ടു
മദ്യലഹരിയില്‍ അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലെ പ്രതികള്‍ അറസ്റ്റില്‍.
*ഇരുചക്ര വാഹനങ്ങളിൽ നാല് വയസ്സിന് മുകളിലുള്ളവർക്ക് ഹെൽമെറ്റ് നിർബന്ധം*
കിളിമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ബസ് യാത്രക്കാരനില്‍ നിന്നും പണം തട്ടിപ്പറിച്ച പ്രതിയെ കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു
വെഞ്ഞാറമൂട്ടിൽ ആട്ടോ റിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ച് ഒരു മരണം.
കിള്ളിമംഗലം ആൾക്കൂട്ട മർദ്ദനം; യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കും; 7 ജില്ലകളിൽ മുന്നറിയിപ്പ്
കൊല്ലം പൂരവും കുടമാറ്റവും നാളെ, ഇരുപക്ഷത്തും 13 ഗജവീരന്മാർ
കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് പേർ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
കോവളത്തെ നാലു വയസുകാരന്റെ മരണം ബെെക്ക് റേസിങ്ങിനിടെ; യുവാവ് അറസ്റ്റില്‍
     *പ്രഭാത വാർത്തകൾ*   2023 | ഏപ്രിൽ 16 | ഞായർ
ആലംകോട് ഹസന്റെ  മാതാവ് ജമീല ബീവി മരണപ്പെട്ടു
ദുബായിലെ ദെയ്‌റ നായിഫിൽ വൻ തീപിടുത്തം ഉണ്ടായി. രണ്ട് മലയാളികൾ അടക്കം പതിനഞ്ചോളം പേർ മരിച്ചതായാണ് റിപോർട്ടുകൾ