*പ്രഭാത വാർത്തകൾ*2022 | ഡിസംബർ 23 | വെള്ളി |
 *ആഘോഷങ്ങള്‍ നിയന്ത്രിക്കില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവരെ നിരീക്ഷിക്കും; ആരോഗ്യമന്ത്രി.*
പള്ളിക്കൽ മടവൂർ പഞ്ചായത്ത് 13-ാം വാർഡ് മെമ്പർ സുജീന മഖ്തൂമിന്റെ പിതാവ് എം.സുബൈർ (68 ) മരണപ്പെട്ടു.
മിഷൻ വിജയം; വലിയ യന്ത്രഭാ​ഗങ്ങളുമായി ട്രെയിലറുകൾ താമരശ്ശേരി ചുരം കയറി
ആറ്റിങ്ങൽ  മാമം ഉത്രാടത്തിൽ എസ് വിക്രമൻനായർ(72) അന്തരിച്ചു.
അവധിക്കാല യാത്ര തിരക്ക്; രണ്ട് സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചു
*കുളമുട്ടത്തെ മനോഹരമാക്കുന്ന കായലോര സൗന്ദര്യത്തിന്റെ മഹിമ കൂട്ടികൊണ്ട് 30 അടി നീളമുള്ള പടുകൂറ്റൻ സാന്ത*
*അറേബ്യൻ ഫാഷൻ ജ്വല്ലറി ആലംകോട്ബ്രാഞ്ചിന്റെ ലക്കി ഡ്രോ നറുക്കെടുപ്പ് 24/12/2022  ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പ്രമുഖ വ്ലോഗർ മുകേഷ് നായർ നിർവഹിക്കുന്നു*
രാഷ്ട്രപിതാവ് മാഹാത്മാഗാന്ധിയ്ക്ക് പോലും ഏകതാബോധം പകര്‍ന്നു നല്‍കിയത് ശ്രീനാരായണ ഗുരുദേവനായിരുന്നുവെന്ന് ശ്രീനാരായണ ധര്‍മ്മ സംഘംട്രസ്റ്റ് അംഗം സ്വാമി അസംഗാനന്ദഗിരി
പെൻസിൽ പാക്കിംഗ് ജോലി: വീട്ടിലിരുന്നു ലക്ഷങ്ങൾ നേടാമെന്ന് വാഗ്ദാനം തട്ടിപ്പാണ് ... സൂക്ഷിക്കണം
മഹാതീര്‍ത്ഥാടനത്തെ വരവേറ്റുകൊണ്ട് ശിവഗിരി കുന്നുകളില്‍ വര്‍ണ്ണ വിസ്മയം
കൊവിഡ് കേസുകളിലെ വര്‍ധന; താജ്മഹലിൽ പ്രവേശിക്കാൻ കൊവിഡ് പരിശോധന നിർബന്ധമാക്കി
*പിഎം കിസാന്‍ പദ്ധതി: കര്‍ഷകര്‍ ബന്ധപ്പെട്ട രേഖകള്‍ ഡിസംബര്‍ 31 നകം നല്‍കണം.*
*ആറ്റിങ്ങൽ അക്ഷയ സൗണ്ട്സ് ഉടമ അനിൽകുമാർ (56) മരണപ്പെട്ടു*
ആറ്റിങ്ങൽ ആലംകോട് വഞ്ചിയൂരിൽ കൊറിയർ സ്ഥാപനത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം
കല്ല്യാണം കഴിക്കാൻ പെണ്ണില്ല, കണ്ടെത്തി തരണം, ആവശ്യവുമായി കളക്ട്രേറ്റിലേക്ക് യുവാക്കളുടെ മാർച്ച്
കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാൻ കേന്ദ്രം; മാസ്ക് വീണ്ടും നിർബന്ധമാക്കാൻ സാധ്യത
ഓപ്പറേഷന്‍ സുഭിക്ഷ; റേഷന്‍ കടകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
അനീതിയുടെ ഇര! ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു
ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കാട്ടിലൂടെ മണിക്കൂറോളം ചുമന്നു; എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല