*മീഡിയ16*പ്രഭാത വാർത്തകൾ*2022 | ജൂലൈ 14 | വ്യാഴം*
സ്കൂളിന് മുന്നിലെ ബസ് സ്റ്റോപ്പിൽ പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
വിദേശമദ്യവില കൂട്ടേണ്ടിവരുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍
ആലംകോട്  കൊച്ചുവിള ഭാഗങ്ങളിൽ മരപ്പട്ടി ശല്യം രൂക്ഷമായി തുടരുന്നു...
നിർത്തിയിട്ട കാറിന്റെ ഡോർ അശ്രദ്ധമായി തുറന്നു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
ആറ്റിങ്ങൽ പിങ്ക് പോലീസ് പരസ്യ വിചാരണ; എട്ട് വയസുകാരിക്ക് സർക്കാർ 1.75 ലക്ഷം നൽകും
കൊവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി , വെള്ളിയാഴ്ച മുതല്‍ നല്‍കി തുടങ്ങും
നെടുമങ്ങാട് മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്നു തവണ മാറി, ഫൊറന്‍സിക് പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന്
അഞ്ചുതെങ്ങ് മുതൽ ശംഖുമുഖം വരെ അടുത്ത അഞ്ചു വർഷത്തിനിടയിൽ അതിരൂക്ഷമായ തീരശോഷണം സംഭവിക്കുമെന്ന് പഠന റിപ്പോർട്ട്‌.
ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന് രാത്രി കാണാം
അടൂർ ഏനാത്ത് നടന്ന വാഹനാപകടത്തിൽ പള്ളിക്കൽ മടവൂരിലുള്ള ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം മ്യൂസിയത്തിനുസമീപം മകനോടൊപ്പം ക്ഷേത്രദർശനത്തിനു പോകവേ ബൈക്കിന്റെചക്രത്തിൽ സാരി കുടുങ്ങിയതിനെ തുടർന്ന്റോഡിൽ തെറിച്ചു വീണ വീട്ടമ്മ മരിച്ചു.
കുളച്ചൽ തീരത്ത് കണ്ടെത്തിയ മൃതദേഹം     കിരണിന്റേതെന്ന് അച്ഛന്‍
കുളച്ചലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ആഴിമലയിൽ കാണാതായ കിരണിന്റേതെന്ന് സംശയം
*എയർ- റെയിൽ 24 മണിയ്ക്കൂർ സിറ്റി  സർക്കുലർ സർവ്വീസുമായി  കെഎസ്ആർടിസി ;സിറ്റി സർക്കുലർ എട്ടാമത്തെ സർക്കിളാണ് എയർ- റെയിൽ സിറ്റി സർക്കുലർ*
 ഗോതബയ രജപക്‌സെ ശ്രീലങ്ക വിട്ടു; സൈനിക വിമാനത്തിൽ മാലദ്വീപിലേക്ക് കടന്നു
BREAKING NEWS അടൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം, ദമ്പതിമാർ മരിച്ചു, മകന് ഗുരുതര പരിക്ക്
രാത്രിസുരക്ഷയൊരുക്കാൻ.സ്ത്രീകൾക്കായിപോലീസിന്റെ 'നിഴൽ'
*കർക്കടകവാവിന് വർക്കല പാപനാശത്ത് വിപുലമായ സൗകര്യങ്ങൾ ഒരുക്കും 400-ൽ അധികംപോലീസുകാരെയും കെ.എസ്.ആർ.ടി.സി. 500 ഓളം സർവീസുകൾ നടത്തും*