സംസ്ഥാനത്തെ എല്ലാ മദ്യവിൽപനശാലകളും ബാറുകളും നാളെ അടച്ചിടും
വർക്കല അസംബ്ലി മണ്ഡലത്തിന്റെ പരിധിയിൽ 6 സ്ഥലത്ത് കെ എസ്സ് ഇ ബി  ഈ വി ചാർജിങ്ങ് സ്റ്റേഷൻ സ്ഥാപിച്ചു.
പാങ്ങോട് ഭരതന്നൂരിൽ നിന്നും കാണാതായ മദ്ധ്യവയസ്കനെ ആറ്റിൽ മരിച്ച നിലയിൻ കണ്ടെത്തി.
വെഞ്ഞാറമ്മൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കയ്യില്‍ വച്ചാ മതി, ഇങ്ങോട്ട് വരേണ്ട, മര്യാദ കാണിച്ചില്ലെങ്കിൽ പുറത്തിറക്കി വിടും, ക്ഷുഭിതനായി വി ഡി സതീശൻ
അടുത്ത ഒരു വർഷത്തേ‍ക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ചു.
കേസില്‍ ഉള്‍പ്പെട്ടയാള്‍ തന്റെ സ്റ്റാഫ് അംഗമല്ലെന്ന് ആരോഗ്യമന്ത്രി;വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്
സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടിയുള്ള ബൃഹത്തായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി "മെഡിസെപ്" (MEDISEP) 2022 ജൂലൈ ഒന്നിന്
രാജ്യത്ത് 15,940 പേർക്ക് കൂടി കോവിഡ്,20 മരണം
എസ്‌എഫ്‌ഐ ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെ 19 പേർ റിമാൻഡിൽ;ആറ് പേർ കൂടി പിടിയിൽ
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍  കെട്ടിവെയ്‌ക്കേണ്ട തുകയിൽ വൻ വർദ്ധന.
രാഹുല്‍ഗാന്ധി കേരളത്തിലേക്ക്, മണ്ഡലത്തിൽ വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി
മണനാക്ക്: പെരുങ്കുളം ചരുവിള വീട്ടിൽ അബ്ദുൽ വഹാബ്( തൊടിയിൽ )(85) നിര്യാതനായി.
രാഹുൽ ഗാന്ധിയുടെ ഓഫീസിനെതിരായ ആക്രമണം: എസ്.എഫ്.ഐ നേതാക്കളെ വിളിച്ചുവരുത്തി സിപിഎം
ടി ടി ഇ ആണെന്ന് വിശ്വസിപ്പിച്ച് വിവാഹം,റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, യുവതി അറസ്റ്റിൽ
എം എം മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു
കരുനാഗപ്പള്ളി ,  ആലംകോട് എന്നിവിടങ്ങളിലേക്ക് കൊണ്ടുവന്ന   ഭക്ഷ്യയോഗ്യമല്ലാത്ത 10750 കിലോ മത്സ്യം ആര്യങ്കാവിൽ ഭക്ഷ്യ സുരക്ഷ അധികൃതർ     പിടികൂടി
ബാലഭാസ്കറിന്റെ മരണം: കേസ് തോൽക്കുമെന്ന് സരിത മുന്നറിയിപ്പു നൽകിയെന്ന് പിതാവ് ഉണ്ണി
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
*പ്രഭാത വാർത്തകൾ*2022 | ജൂൺ 25 | ശനി