വിദ്വേഷം പ്രസംഗം; പിസി ജോര്‍ജിനെ റിമാൻഡ് ചെയ്തു
ഇന്നും പരക്കെ മഴ; മൺസൂൺ നാളെയോടെയെന്ന് പ്രവചനം
*മീഡിയ16 *പ്രഭാത വാർത്തകൾ*2022 | മെയ് 26 | വ്യാഴം
 ഗംഗാധരൻ പിള്ള യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് നാളെ (26 /5 /2022 വ്യാഴാഴ്ച) രാവിലെ 11 മണിവരെ കടകൾ അടച്ചു സഹകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആലംകോട് യൂണിറ്റ് കമ്മിറ്റി അറിയിച്ചു
അന്തർ സംസ്ഥാന ബസിൽഎം.ഡി.എം.എയുമായി എത്തിയ യുവാവുംയുവതിയും കായംകുളത്ത് പിടിയിൽ
ഷാർജയിൽ ഇന്ത്യൻ ഡോക്ടർ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
BREAKING NEWS പി സി ജോര്‍ജ് അറസ്റ്റില്‍;ജോര്‍ജുമായി പൊലീസ് തിരുവനന്തപുരത്തേക്കു തിരിച്ചു
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ 1930 എന്ന ടോൾഫ്രീ നമ്പറലേക്ക് വിളിക്കുക. കേരളാ പോലീസ് എപ്പോഴും നിങ്ങൾക്കൊപ്പമുണ്ട്.
എന്തും വിളിച്ചു പറയാവുന്ന നാടല്ല കേരളം;എല്ലാ വര്‍ഗീയതയെയും ഒരുപോലെ നേരിടുമെന്ന് മുഖ്യമന്ത്രി
നടി നാളെ മുഖ്യമന്ത്രിയെ കാണും,കൂടിക്കാഴ്ച രാവിലെ 10ന്
പി സി ജോർജ് കസ്റ്റഡിയിൽ,എ ആർ ക്യാമ്പിലേക്ക് മാറ്റി
പി സി ജോര്‍ജ് സ്റ്റേഷനിൽ; പ്രതിഷേധിച്ച് പിഡിപി; പിന്തുണയുമായി ബിജെപി
കാട്ടുപന്നികളെ വെടിവയ്ക്കല്‍; അനുമതി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം
പി സി ജോർജിൻ്റെ ജാമ്യം റദ്ദാക്കി
ലുലു മാളിന് പാർക്കിംഗ് ഫീസ് പിരിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് നഗരസഭ.
കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് സമയം നീട്ടി ചോദിക്കും
സ്ത്രീയെ കൊലപ്പെടുത്തി,ആടിന് മൂന്ന് വർഷം തടവുശിക്ഷ
മെയ് 29 ഞായറാഴ്ച വഞ്ചിയൂർ സാംസ്‌കാരിക നിലയത്തിൽ വെച്ച് "സൗജന്യ ഡയബറ്റിക് മെഡിക്കൽ ക്യാമ്പ് "
ഇന്ന് അഞ്ചുതെങ്ങിന്റെ സ്വന്തം പത്രം സ്വദേശാഭിമാനിയുടെ പത്രാധിപൻ രാമകൃഷ്ണപിള്ളയുടെ ജന്മ വാർഷികം.