മീഡിയ16*പ്രഭാത വാർത്തകൾ*2022 | മെയ് 24 | ചൊവ്വ
കോട്ടയം ചെമ്പിളാവിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുകാരി മരിച്ചു
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് (BPL) മാറ്റുന്നതിനുള്ള അപേക്ഷ അക്ഷയ കേന്ദ്രം വഴി ജൂൺ 30 വരെ സ്വീകരിക്കുന്നു
തോട്ടയ്ക്കാട് വേലിയത്തു വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ സഹധർമ്മിണി രാജലക്ഷ്മി അമ്മ (85) നിര്യാതയായി
*മെഡിക്കൽ കോളേജിൽ രോഗിയ്ക്കൊപ്പം  കുട്ടിരിപ്പിന് ഇനി മുതൽ ഒരാൾ മാത്രം.*
വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുത്,പി സി ജോർജിന് ജാമ്യം
എസ്.വൈ.എസ് സ്റ്റെപ് അപ്പ്നേതൃപരിശീലന ക്യാമ്പിൻ്റെ വർക്കല സോൺ പ്രോഗ്രാം പാവല്ല സഹ്റത്തുൽ ഖുർആനിൽ നടന്നു.
വക്കം ഖാദറിന്റെ സ്മരണാർത്ഥം ആറ്റിങ്ങൽ മുതൽ വർക്കലവരെ മാന്ത്രിക സന്ദേശയാത്രയുമായ് മജീഷ്യൻ ഹാരിസ് താഹ.
പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം:പോലീസ് കേസെടുത്തു
കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അതിജീവിത; ഇടപെടല്‍ തേടി ഹൈക്കോടതിയിൽ
ഗുളിക രൂപത്തില്‍ കോവിഡ് വാക്സീന്‍ വികസിപ്പിച്ച് ഗവേഷകര്‍
 ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ചെയർപേഴ്സൺ ആയി ശ്രീമതി ഗീതാകുമാരി തിരഞ്ഞെടുക്കപ്പെട്ടു
മുൻകൂർ ജാമ്യാപേക്ഷ നൽകി പി.സി ജോർജ്; അപേക്ഷ സമർപ്പിച്ചത് മകനും അഭിഭാഷകനുമായ ഷോൺ ജോർജ്
ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. മരങ്ങൾ വീണ് പലയിടത്തും വൈദ്യുതി മുടങ്ങി.;വിമാനസർവീസുകളും തടസപ്പെട്ടു
പ്രതീക്ഷിച്ച വിധി,കിരണിന് പരമാവധി ശിക്ഷ കിട്ടുമെന്നും അച്ഛനും അമ്മയും
വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരൻ
സംഗീത സംവിധായകൻ പാരിസ് ചന്ദ്രൻ അന്തരിച്ചു
സംസ്ഥാനത്ത് മത്സ്യബന്ധന പണിമുടക്ക് തുടരുന്നു
ആലപ്പുഴയിൽ മര്‍ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു,മകൻ കസ്റ്റഡിയിൽ
കെപിസിസി പ്രസിഡൻ്റ് കെ സുധാകര നെതിരെ പോലീസ് കേസെടുത്തതിൽ  പ്രതിഷേധിച്ച് ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.