ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ചെയർപേഴ്സൺ ആയി ശ്രീമതി ഗീതാകുമാരി തിരഞ്ഞെടുക്കപ്പെട്ടു

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ 
ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി ഗീതാകുമാരി.

ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടത്.