ഈർപ്പമുള്ള കൈകൾ കൊണ്ട് വൈദ്യുതോപകരണങ്ങളിൽ തൊടുന്നത് ഷോക്കേൽക്കാനിടയാക്കും.ജാഗ്രത പുലർത്താം, സുരക്ഷിതരായിരിക്കാം!#staysafe
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ  പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
*പോസ്​റ്റ്​മോർട്ടം ഇനി രാത്രിയും നടത്താം; പക്ഷേ ഈ മരണങ്ങൾക്ക്​ ബാധകമല്ല*
ഇന്ന് വൃശ്ചികം 1 ; ഇനി ശരണം വിളികളുടെയും വൃതാനുഷ്ടാനങ്ങളുടെയും നാളുകൾ
കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
മോഷണ കേസ് പ്രതി 20 കൊല്ലങ്ങൾക്ക് ശേഷം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ;തിരുവനന്തപുരം കവടിയാർ ജവഹർ നഗറിൽ 1996 മുതൽ 2016 വരെ നടന്ന നിരവധി മോഷണ കേസുകൾക്ക് തുമ്പുണ്ടായി
തലേക്കുന്ന് കമുകിൻ കുഴിയിൽ നാലു വയസുകാരി കിണറ്റിൽ വീണ് മരിച്ചു
സംസ്ഥാനത്ത് ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.